കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ ടോപ് ഗിയറില്‍ പറക്കുന്ന പൃഥ്വിരാജിന്റെ വാഹന കമ്പവും പ്രശസ്തമാണ്. ലോകോത്തര ലക്ഷ്വറി കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടന...